
മലപ്പുറം ജില്ലയിൽ ചോക്കാട് പഞ്ചായത്തിൽ ഒരു ഉൾനാടൻ ഗ്രാമം.പേര് പാലാളം കുന്ന്.പണ്ടിവിടെ കുന്നുണ്ടായതുകൊണ്ടാവാം പഴമർ ഈ പേരു നൽകിയത്.തികച്ചും പാവങ്ങളായ കുറേനല്ല മനുഷ്യർ ജിവിച്ചിരുന്ന ആ പഴയ ചിത്രം ഇവിടെയും മാഞ്ഞു തുടാങ്ങി.വയറ് നിറക്കാൻ പഴങ്കഞ്ഞിയും ചക്ക കൂട്ടാനും കിട്ടിയാൽ പഴമർക്ക് പെരുന്നാളായിരുന്നു.എന്ന് കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.ഇന്ന് ആകെ മാറി. പുരോഗതി ഇവിടെയും എത്തിത്തുടങ്ങിട്ട് നാളുകളേറെയായി..ഇനിയുമുണ്ട് കുറേ പറയാന്‍ വഴിയേ അറിയിക്കാം..സൌകര്യം...