
അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കേവല സുരക്ഷക്കായി ഇന്ത്യ ചെലവഴിച്ചത് ആറുകോടി രൂപ ! ഒരു ദിവസത്തേക്ക് 1.8 കോടി. സമയത്തിനെന്തൊരു വില ? ഒരു വര്‍ഷം കൂടി നമ്മില്‍ നിന്നും മായുന്നു. അല്ല മരണത്തിലേക്ക് നാം ഒരു വര്‍ഷം കൂടി അടുത്തു.പോയവര്‍ഷത്തിലെ നഷ്ടങ്ങള്‍ നാം കണക്കുകൂട്ടി.ലാഭമോര്‍ത്തു നാം ഊറി ചിരിച്ചു.ഈ വര്‍ഷം പുതിയ പ്ളാനുകള്‍ ,തീരുമാനങ്ങള്‍ എല്ലാം നല്ലതിന്നു തന്നെ പക്ഷെ പരമമായ ലക്ഷ്യത്തിലേക്കുള്ള കവാടം മലര്‍ക്കെ തുറന്നു കിടക്കുകയാണ്...