അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

പാരായണ സുജൂദ്

 പാരായണത്തിന്റെ സുജൂദുകൾ  സുന്നത്താണ്, നിർബന്ധമില്ല.  പതിനഞ്ച് സ്ഥലങ്ങളിലാണ് ഖിറാഅത്തിന്റ  സുജൂദുകൾ ഉള്ളത്. سورة الاعراف:اية 206سورة الرعد:15سورة النحل:50سورة الاسراء:107سورة مريم:58سورة الحج:18سورة الحج:77سورة الفرقان:80سورة النمل:25سورة السجدة:15سورة ص:24سورة فصلت:38سورة النجم:61سورة الانشقاق:21سورة العلق:19പ്രാർത...

നോമ്പ് നിയമമാക്കപ്പെട്ടു

 ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം.&nb...

സമയം

സമയമെന്തായി എന്ന ചോദ്യത്തിന് ഇന്ന് സെക്കൻഡുകൾക്കുള്ളിൽ ഉത്തരമേകാനുള്ള നിരവധി ഉപകരണങ്ങൾ നമുക്കു മുന്നിലുണ്ട്. വാച്ച്, ക്ലോക്ക്, ടൈംപീസ്, ഇവയിൽ തന്നെ പലതും രൂപംമാറി ഡിജിറ്റലായി. മൊബൈൽതന്നെ വിവിധോദ്ദേശ്യ ഉപകരണമായി. അതിൽ സമയവും ഉൾപ്പെടും. ടി.വി തുറന്നാൽ ഓരോ ചാനലുകളിലും സമയസൂചികയുണ്ട്. എന്നാൽ, മനുഷ്യൻ സമയത്തെ പിടിച്ചുകെട്ടിയിട്ട് അധികകാലം ആയില്ല. സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ പ്രവർത്തനങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടു. സൂര്യ​െൻറ ഉദയവും അസ്തമയവും സമയത്തി​െൻറ ആദ്യപടിയായി. പിന്നീട് സൂര്യ​െൻറ സ്ഥാനചലനത്തെ ആധാരമാക്കി സമയം രൂപപ്പെടുത്തി. പകൽ സൂര്യനും രാത്രികളിൽ...

ആഇശ(റ) യുടെ വിവാഹം

ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ? എം.വി മുഹമ്മദ് സലീം വിജ്ഞാന കുതുകികള്‍ ഗവേഷണ പഠനം നടത്തി മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചുവന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങനെ പുനര്‍വിചിന്തനത്തിനു വിധേയമായ, അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്. മുഹമ്മദ് നബി(സ)യുടെ കുടുംബ ജീവിതം മാനവ രാശിക്കാകമാനം മാതൃകയാണ്. അത് വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാത്വ സമ്പ്രദായം നിലവിലുള്ള ഒരു സമൂഹമായിരുന്നു നബിയുടെ ആദ്യ പ്രബോധിതര്‍. ആ സമ്പ്രദായത്തിനു വ്യത്യസ്തമായ പരിഗണനയും ലക്ഷ്യവും ഉള്ളതാക്കി മാറ്റാനാണ് നബി...

udarampoyil എൻ്റെ നാട്

മലപ്പുറം ജില്ലയിൽ ചോക്കാട് പഞ്ചായത്തിൽ ഒരു ഉൾനാടൻ ഗ്രാമം.പേര് പാലാളം കുന്ന്.പണ്ടിവിടെ കുന്നുണ്ടായതുകൊണ്ടാവാം പഴമർ ഈ പേരു നൽകിയത്.തികച്ചും പാവങ്ങളായ കുറേനല്ല മനുഷ്യർ ജിവിച്ചിരുന്ന ആ പഴയ ചിത്രം ഇവിടെയും മാഞ്ഞു തുടാങ്ങി.വയറ് നിറക്കാൻ പഴങ്കഞ്ഞിയും ചക്ക കൂട്ടാനും കിട്ടിയാൽ പഴമർക്ക് പെരുന്നാളായിരുന്നു.എന്ന് കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട്.ഇന്ന് ആകെ മാറി. പുരോഗതി ഇവിടെയും എത്തിത്തുടങ്ങിട്ട് നാളുകളേറെയായി..ഇനിയുമുണ്ട് കുറേ പറയാന്‍ വഴിയേ അറിയിക്കാം..സൌകര്യം...

പുതുനാമ്പുകളിൽ പുത്തനുണർവ്വ്

നിലക്കാത്ത മഴയിൽ പുസ്തക കെട്ടും പേറി നനഞ്ഞ് കുതിർന്ന് സ്കൂൾ വരാന്തയിൽ മാറിനിന്ന്, നനഞ്ഞ വസ്ത്രം പിഴിഞ്ഞ് ശരിയാക്കി വേണമായിരുന്നു പണ്ട് ക്ലാസ് റുമിൽ പ്രവേശിക്കാൻ.ഇന്ന് സ്ഥിയാകെ മാറി.നടന്ന് സ്കൂളിൽ പോകുന്നവർ വളരെ തുഛം!ഇന്ന് സൗകര്യങ്ങൾ കൂടി എങ്കിലും  വിദ്യാർഥികളുടെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.സ്കൂൾ കുട്ടികളുമായി ചീറിപ്പായുന്ന ഓട്ടോറിക്ഷകളെ നേരിൽ കാണുന്ന ഓരോ രക്ഷിതാക്കളുടെയും നെഞ്ചിടിപ്പ് കൂടുകയേ ഉള്ളൂ..മൂന്നോ നലോ പേർക്ക് മാത്രം...

മുഴുവനും ഉറങ്ങിതീർക്കാൻ കഴിയാതെ എന്നും കാലത്തെ എണീക്കും.അലസമായി കത്തുന്ന വിളക്കിന് തിരി മെല്ലെ ഉയർത്തി വെളിച്ചം പരത്തി വേച്ച് വേച്ച് നടന്ന് ചെന്ന് തലേ ദിവസം കുഴച്ചു വെച്ച മാവിൻ പാത്രത്തിൽ കൈ പതുക്കെ അമർത്തി നോക്കി ,ആവൂ.. സമാദാനമായി പാകമായിട്ടുണ്ട്.ഒച്ചനയക്കാതെ മാവ് കുഴച്ച് റൊട്ടിയുണ്ടാൻ തുടങ്ങിയതേയുള്ളു..കട്ടിലിന്റേയും അയാളുടേയും ഞരക്കം തൊല്ലൊന്നു അലോസരപ്പെടുത്തി.വേഗം അലപ്പം ചുടുവെള്ളവുമായി ചെന്ന് പ്രിയതമനെ പിടിച്ചിരുത്തി വെള്ളം നൽകി സംസാരിക്കാൻ കഴിയാതെ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്നിടയിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ...

അൽ ഫാതിഹ - الفاتحة

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ( 1 ) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ . الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ( 2 ) സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. الرَّحْمَٰنِ الرَّحِيمِ ( 3 ) പരമകാരുണികനും കരുണാനിധിയും. مَالِكِ يَوْمِ الدِّينِ ( 4 ) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ( 5 ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. اهْدِنَا الصِّرَاطَ الْمُسْتَقِيمَ ( 6 ) ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. صِرَاطَ...

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും Posted on: 30 Dec 2011 -സ്വന്തം ലേഖകന്‍ 2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും. പുതിയ...

ഉറക്കില്‍ നിന്നുംരാവിലെ

ഉറക്കില്‍ നിന്നുംരാവിലെ എണീക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഹസ്സന്‍ മുസ്ല്യാരുടെ തീഷ്ണമായ തുറിച്ചുനോട്ടവും ചൂരല്‍ പ്രയോകവുമാണ്.മദ് റസ പഠനം ദുസ്സഹമായി തോന്നിയ കാലമായിരുന്നു അത് .തുണിയില്‍ പൊതിഞ്ഞ ഖുര്‍ആനും പാഠപുസ്തകങ്ങളുമായി മനസ്സില്ലാമനസ്സോടെ മദ് റസയുടെ പടികേറി ഒമ്പതരക്ക് വരാന്തയില്‍ തൂക്കിയിട്ട ഇരുമ്പുകഷ്ണത്തില്‍ നിന്നും കേള്‍ക്കുന്ന മണയൊച്ചയാണ് അന്നത്തെ ആദ്യ മന്ദമാരുതം. കുട്ടികളുടെ മനശാത്രമോ മനോവിഷമമോ പരിഗണിക്കാതെയുള്ള അന്നത്തെ പഠനരീതി ഇന്നും ഉപഭോധ മനസ്സില്‍ മായാതെ നില്‍ക്കുന്നു.പലപ്പോഴും സ്വപ്നമായി വീണ്ടും ആ നാലുചുമരുകള്‍ക്കിടയില്‍ എന്നെ...