അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

മദാഇനുസ്വാലിഹ്

മദീന,കാന്തിക കുന്ന് , മദാഇനുസ്വാലിഹ് , തബൂക് , ഹഖ്ല്‍ , അല്‍ബദഹ് , ദുബ , ചെങ്കടല്‍          എന്നിവയാ യിരുന്നു ഇപ്രാവശ്യം ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍.  നാലു പകലും മൂന്ന് രാത്രിയുമെടുത്തു ഇത്രയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍. ഈ ടൂറില്‍ ഞങ്ങള്‍ക്കൊപ്പം വന്നവര്‍: ഇസ്മാഈല്‍ കരിയാട്,അബ്ദുല്‍ റസാക് ഉദരംപൊയില്‍,ബഷീര്‍ ഒളവണ്ണ, റഷീദ് വടക്കന്‍, ഷംസുദ്ദീന്‍ മദനി, ഫഹദ് തയ്യില്‍, ഷാഹുല്‍ ഹമീദ്, ത്വാഹാഷരീഫ്, മുഹമ്മദ് നിസാം, ഉബൈദുല്ല,...

പേജുകൾ മറിയുമ്പോൾ

അബഹ ഹൃസ്വ സന്ദർശനം ...

പള്ളിക്ക് പഞ്ഞമില്ല

സൗദിയില്‍ നോമ്പു തുറക്കാന്‍ പള്ളിയുടെ പഞ്ഞമില്ല എവിടെ നോക്കിയാലും പള്ളിമിനാരങ്ങള്‍ ദുരെനിന്നുതന്നെ കാണാന്‍ കഴിയും ബാങ്ക് വിളിക്കുന്നതിന്റെ അല്‍പ്പം മുമ്പ് കൈ കഴുകി ഇരുന്നാല്‍ മതി . ആവശ്യമുള്ളത് കഴിച്ച് പോരാം . കിച്ചണില്‍ കയറണ്ട ,ടെന്‍ഷന്‍ വേണ്ട . ആരുടെയും ഇരുണ്ട മുഖം കാണേണ്ട സങ്കതി ഉഷാര്‍ .പക്ഷെ വിഭവങ്ങള്‍ ഏകദേശം എന്നും ഒന്നുതന്നെ . കബ്സ,കാരക്ക ,വെള്ളം, റുബ കബ്സ സ്ഥിരം എല്ലാ പള്ളിയിലും സ്ഥിരമാ ..ആസമയത്ത്അതുതന്നെ ധാരാളം പക്ഷെ അവിടെയും ബന്കാളികള്‍...

ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്മദ്

ചെറുപ്പത്തിലെ പരിശീലനം -ആമിര്‍ മുഹമ്...