
സൗദിയില്‍ നോമ്പു തുറക്കാന്‍ പള്ളിയുടെ പഞ്ഞമില്ല എവിടെ നോക്കിയാലും പള്ളിമിനാരങ്ങള്‍ ദുരെനിന്നുതന്നെ കാണാന്‍ കഴിയും ബാങ്ക് വിളിക്കുന്നതിന്റെ അല്‍പ്പം മുമ്പ് കൈ കഴുകി ഇരുന്നാല്‍ മതി . ആവശ്യമുള്ളത് കഴിച്ച് പോരാം . കിച്ചണില്‍ കയറണ്ട ,ടെന്‍ഷന്‍ വേണ്ട . ആരുടെയും ഇരുണ്ട മുഖം കാണേണ്ട സങ്കതി ഉഷാര്‍ .പക്ഷെ വിഭവങ്ങള്‍ ഏകദേശം എന്നും ഒന്നുതന്നെ . കബ്സ,കാരക്ക ,വെള്ളം, റുബ കബ്സ സ്ഥിരം എല്ലാ പള്ളിയിലും സ്ഥിരമാ ..ആസമയത്ത്അതുതന്നെ ധാരാളം പക്ഷെ അവിടെയും ബന്കാളികള്‍ വിടുലാ . ബാങ്ക് വിളിച്ചാല്‍ മുമ്പിലുള്ളത് കഴിക്കുന്നതിനു മുമ്പ് എക്സ്ട്ര കബ്സ എവിടെയെങ്കിലും ഉണ്ടോ എന്ന്‍ പരത്തുകയാ അവരുടെ ജോലി .ഇതെല്ലാം കുടി ഇവര്‍ എന്ത് ചെയ്യുന്നു എന്ന്‍ ചോതിക്കരുത് . പല മലയാളികളും ബന്കാളി തിരക്കുകാരണം പള്ളിയില്‍ പോവാന്‍ താല്പര്യം കാണിക്കാറില്ല . പിന്നെ എന്നും കബ്സ തന്നെ തിന്നാല്‍ വയറെല്ലാം ഒരു മാതിരിയാവും എന്ന്‍ വ്യാകുലപ്പെടുന്നവരും കുറവല്ല . ഒരു വിഭാഗം മലയാളികള്‍ ഈവിഷയത്തില്‍ ഇടതും വലതും നോക്കാറില്ല ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു കഷ്ണം കഴിക്കണം എന്നാണല്ലോ പുതിയ മൊഴിയും . ഇവിടെ സൗദി യില്‍ റമദാനില്‍ ഒരുപാടു പേര്‍ ചിലവഴിക്കുന്ന കാര്യത്തില്‍ മുന്നിലാ . നോമ്പു തുറക്കാന്‍ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിന്നിലല്ല.അത് കൊണ്ടു തന്നെ മിക്ക പള്ളിഖ്‌അളിലും കാണും kaaNum
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ