അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ടൂർ ആൽബം

View allGet your ...

ഈദുൽ ഫിത്വ് റ് അബഹയോടപ്പം

               ഈ വർഷത്തെ ഈദുൽ ഫിത്വർ അബഹയോടപ്പം വെള്ളിയാഴ്ച കൃത്യം അഞ്ചരക്ക് അസീസിയയിൽ നിന്നും യാത്ര ആരംഭിച്ചു.വാടകക്കെടുത്ത രണ്ട് കാറടക്കം നാല് വാഹനങ്ങിലായി പതിനേഴുപേർ.അസീസിയിൽ നിന്നും പഴയ ഖർജ് വഴി യാത്രക്കു തുടക്കം കുറിച്ചു.ഏകദേശം ഇരുന്നൂറ് കിലോമീററർ ആയപ്പോൾ ഞങ്ങൾ വണ്ടി നിറുത്തി.ഉറക്കം വരുന്നതിന്നു മുമ്പ് തന്നെ നമസ്കരിച്ചു, ഭക്ഷണവും കഴിച്ചു. ഷറീൻതയും അജീഷ്തയും പാകം ചെയ്ത...

മഹാനായ അബൂബക്കർ (റ)

പിൻഗാമിക്ക് അർഹനായ വ്യക്തി മഹാനായ അബൂബക്കർ (റ) ഇസ്ലാമിക ചരിത്രത്തിൽ എന്നെന്നും ജീവിച്ചിരിക്കുന്ന മഹാനായ അബൂബക്കർ (റ) കുറിച്ചു പറയുമ്പോൾ പ്രവാചക ചരിത്രം സ്പർശിക്കാതെ വയ്യ. നീണ്ട f 23 വർഷക്കാല പ്രബോധന പ്രവർത്തനത്തിന്റെ പ്രധാന കോണുകളിലെല്ലാം മഹാനായ അബൂബക്കർ (റ) നെ നമുക്ക് ദർശിക്കാൻ കഴിയും. നബിയും അബൂബക്കർ (റ) വും കേവലം ഒന്നോ രണ്ടോ വയസ്സിനു മാത്രമാണ് വിത്യാസം. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ നബി(സ)യുടെ കളിക്കൂട്ടുകാരനായിരുന്നു.മററാരേക്കാളും നബിയെ ഏററവും കൂടുതൽ അടുത്തറിയുന്ന സന്തത സഹജാരിയായതുകൊണ്ടാവണം പ്രവാചക നുബൂവത്തിൽ ആദ്ദ്യാമായി വിശ്വാസമുറപ്പിച്ച...