ജി സി സി റെയില്‍ വേ

ആര്‍ ഗള്‍ഫ് രാങ്ങളെ തമ്മില്‍ ബന‌ധിപ്പിക്കുന്ന ജി സി സി റെയില്‍ വേ നിര്‍മ്മാണത്തിനുള്ള ചെലവ് 25 ബില്യന്‍ ഡോളറായി വര്‍ധിക്കും നെരത്തെ 14 ബില്യന്‍ ഡോളറാണ്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ മാത്റ്കയിലുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണം ജി സി സി അംഗരാജ്യങ്ങള്‍ പദ്ധതിയിലെ മാറങ്ങളും വര്‍ധിച്ച പദ്ധതി ചെലവും അംഗീകരിക്കുകയാണെങ്കില്‍ 2017 ല്‍ ട്രെയിന്‍ പദ്ധതി സാദിച്ചേക്കും.പദ്ധതിയുടെ തുക ജി സി സി രാജ്യങ്ങള്‍ രാജ്യങ്ങള്‍ വഹിക്കും റെയില്‍ വേയുടെ കൂടുതല്‍ ഭാഗം കടന്നുപോവുന്ന സ൬ദി അറേബ്യയും യു എ യുമായിരിക്കും കൂടുതല്‍ വിഹിതം നല്‍കേണ്ടി വരിക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ