
ഇനിയുള്ള നാളുകളില്‍ നോമ്പിന്റെ പവിത്രത കാത്തു സുഷിച്ച്ച്ച് മുന്നേറുക. ഒരു മാസക്കാലം നാമെന്തെല്ലാം സഹിച്ചു എന്തെല്ലാം ത്യജിച്ചു? സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന എന്തെല്ലാം കാര്യങ്ങള്‍ ? ഭക്ഷണം ,പാനിയം, വികാര-വിചാരങ്ങള്‍ ,മറ്റു കാര്യങ്ങള്‍ ഇങ്ങിനെ എല്ലാമെല്ലാം .നമുക്കെന്തെങ്കിലും സംഭവിച്ചോ ? ഇല്ല. ഇതില്‍ നിന്നു ഒരുകാര്യം മനസ്സിലായി പലതും നമുക്ക് ത്യജിക്കാന്‍ കഴിയും ഒഴിവാക്കാന്‍ കഴിയില്ല എന്ന്‍പറയുന്നത് വെറുതെയാ ണ് .പകല്‍ സമയത്തുള്ള പരദുഷണം അല്പമെങ്കിലും...