അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

സമയം

സമയമെന്തായി എന്ന ചോദ്യത്തിന് ഇന്ന് സെക്കൻഡുകൾക്കുള്ളിൽ ഉത്തരമേകാനുള്ള നിരവധി ഉപകരണങ്ങൾ നമുക്കു മുന്നിലുണ്ട്. വാച്ച്, ക്ലോക്ക്, ടൈംപീസ്, ഇവയിൽ തന്നെ പലതും രൂപംമാറി ഡിജിറ്റലായി. മൊബൈൽതന്നെ വിവിധോദ്ദേശ്യ ഉപകരണമായി. അതിൽ സമയവും ഉൾപ്പെടും. ടി.വി തുറന്നാൽ ഓരോ ചാനലുകളിലും സമയസൂചികയുണ്ട്. എന്നാൽ, മനുഷ്യൻ സമയത്തെ പിടിച്ചുകെട്ടിയിട്ട് അധികകാലം ആയില്ല. സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ പ്രവർത്തനങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടു. സൂര്യ​െൻറ ഉദയവും അസ്തമയവും സമയത്തി​െൻറ ആദ്യപടിയായി. പിന്നീട് സൂര്യ​െൻറ സ്ഥാനചലനത്തെ ആധാരമാക്കി സമയം രൂപപ്പെടുത്തി. പകൽ സൂര്യനും രാത്രികളിൽ...