അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ആഇശ(റ) യുടെ വിവാഹം

ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ? എം.വി മുഹമ്മദ് സലീം വിജ്ഞാന കുതുകികള്‍ ഗവേഷണ പഠനം നടത്തി മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചുവന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങനെ പുനര്‍വിചിന്തനത്തിനു വിധേയമായ, അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്. മുഹമ്മദ് നബി(സ)യുടെ കുടുംബ ജീവിതം മാനവ രാശിക്കാകമാനം മാതൃകയാണ്. അത് വിവിധ കോണുകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാത്വ സമ്പ്രദായം നിലവിലുള്ള ഒരു സമൂഹമായിരുന്നു നബിയുടെ ആദ്യ പ്രബോധിതര്‍. ആ സമ്പ്രദായത്തിനു വ്യത്യസ്തമായ പരിഗണനയും ലക്ഷ്യവും ഉള്ളതാക്കി മാറ്റാനാണ് നബി...