അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും

സോഷ്യല്‍ മീഡിയ താരമായ വര്‍ഷം; ഗൂഗിളിന് വെട്ടിനിരത്തലിന്റേയും Posted on: 30 Dec 2011 -സ്വന്തം ലേഖകന്‍ 2011 പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ ലോകം ബാക്കിയാക്കുന്ന അടയാളങ്ങള്‍ എന്താണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനകീയപ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ മുമ്പെങ്ങുമില്ലാത്ത വിധം കരുത്തു പകര്‍ന്നതിന് പോയ വര്‍ഷം സാക്ഷിയായി. ടൈംമാഗസില്‍ 2011 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി 'പ്രതിഷേധകനെ'യാണ് തിരഞ്ഞെടുത്തത്. പ്രതിഷേധങ്ങള്‍ക്ക് അഗ്നി പകര്‍ന്നതോ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും. പുതിയ...

ഉറക്കില്‍ നിന്നുംരാവിലെ

ഉറക്കില്‍ നിന്നുംരാവിലെ എണീക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് ഹസ്സന്‍ മുസ്ല്യാരുടെ തീഷ്ണമായ തുറിച്ചുനോട്ടവും ചൂരല്‍ പ്രയോകവുമാണ്.മദ് റസ പഠനം ദുസ്സഹമായി തോന്നിയ കാലമായിരുന്നു അത് .തുണിയില്‍ പൊതിഞ്ഞ ഖുര്‍ആനും പാഠപുസ്തകങ്ങളുമായി മനസ്സില്ലാമനസ്സോടെ മദ് റസയുടെ പടികേറി ഒമ്പതരക്ക് വരാന്തയില്‍ തൂക്കിയിട്ട ഇരുമ്പുകഷ്ണത്തില്‍ നിന്നും കേള്‍ക്കുന്ന മണയൊച്ചയാണ് അന്നത്തെ ആദ്യ മന്ദമാരുതം. കുട്ടികളുടെ മനശാത്രമോ മനോവിഷമമോ പരിഗണിക്കാതെയുള്ള അന്നത്തെ പഠനരീതി ഇന്നും ഉപഭോധ മനസ്സില്‍ മായാതെ നില്‍ക്കുന്നു.പലപ്പോഴും സ്വപ്നമായി വീണ്ടും ആ നാലുചുമരുകള്‍ക്കിടയില്‍ എന്നെ...