
ഫലസ്തീന് യുനെസ്കോയില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് അമേരിക്കക്ക് പുറമെ കാനഡയും എതിര്‍ചേരിയില്‍ നിലകൊണ്‍ടു.കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്ന് ഇനിയും ഇവര്‍ക്കൊക്കെ എന്നാണ് മനസ്സിലാവുക.193 അംഗങ്ങളില്‍ 107 പേരുടെ വോട്ടാണ് ഫലസ്തീന്‍റെ അംഗത്വത്തിന് അനുകൂലമായി പെട്ടിയില്‍ വീണത്.കലിതീരാത്ത ഇവര്‍ ഇനി വീറ്റോ ഉപയോഗിച്ച് അംഗത്വം പിന്‍ വലിക്കുമെന്ന് ആക്രോശിച്ചിരിക്കുകയാണ്.എറ്റവും വലിയ തമാശ കാനഡയുടെ വിദേശമന്ത്രി ജോണ്‍ ബയേര്‍ഡ് പറഞ്ഞതാണ് .പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ...