
ഒരത്ഭുത ജീവിയാണ് ഉറുമ്പ്. ആധുനിക ശാസ്ത്രം ഇന്ന് ഈ ജീവിയെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.തന്നെക്കാള്‍ രണ്ടിരട്ടി ഭാരം ചുമന്ന് ഉദ്ദേശസ്ഥലത്തേക്ക് അനായാസം സഞ്ചരിക്കാന്‍ കഴിവുള്ള സാമൂഹിക ജീവിയാണിത്. മസ്തിഷ്കം ഇല്ലെങ്കിലും മനുഷ്യനെ പോലെ വളരെ ചിട്ടയോടും വ്യവസ്ഥയോടും കൂടിയാണ് ഇവയുടെ ജീവിതം. താമസിക്കാനുള്ള വീട് നിര്‍മ്മിക്കുന്നതിലും,കഴിക്കാനുള്ള ഭക്ഷണം ശേഖരിക്കുന്നതിലും ഇവയുടെ ഐക്യവും സഹകരണവും മനുഷ്യനെ പോലും അത്ഭുതപ്പെടുത്തും വിധമാണ്.തേനീച്ചകളെ...