അൻശിദ റസാക്ക്

നടക്കാൻ വയ്യനിക്ക് ഇനിയധികദൂരം ഒരു കൈതാങ്ങ് പ്ലീസ്...

ശുക് റന്‍! ശുക് റന്‍ !!

മലയാളിക്ക് ശുക്റന്‍ നാട്ടിലാവുമ്പോൾ അലര്‍ജിയാണ് ഇവിടെ ശുക്റ് വാരി കോരിയാണ് നല്കു്ന്നത്. ഒരു നല്ല സ്വഭാവത്തെ നാമെന്തിന് വിലകുറച്ച് കാണണം? നാട്ടില്‍ ശുക്റ് അല്ലെങ്കില്‍ താങ്ക്സ് ഒക്കെ സാദാരണക്കാരില്‍ ഒരു തരം രണ്ടാം നമ്പരാ.  ടോപ് ലവലിലുള്ളവര്‍ അതിന്‍റെ വില കുറച്ചു കാണിക്കാറില്ല.വിദേശ നാടുകളില്‍ ശുക്റിനു വലിയ സ്ഥാനമാണുള്ളത്. ഒരു ചെറിയ സഹായത്തിന് , ഒന്ന് വഴി കാണിച്ചു കൊടുത്താല്‍ , ഒന്ന് പരിചയപ്പെട്ടാല്‍ എന്തിനതികം റോംഗ് നമ്പറിലേക്കൊന്ന് അറിയാതെ...